PSC Questions and Answers (GK) - Audio Lessons
I introducing Recorded Audio lessons of GK, It will help people to study for Government jobs. Also they can hear the voice and study during travelling , work, exercise, etc. Very helpful . സ്ഥിരമായി പി.എസ്. സി പരീക്ഷക്ക് വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓഡിയോ രൂപത്തില്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ഇത് വിദ്യാർഥികൾക്ക് വളരെ പ്രയോജനം ചെയ്യും. യാത്രയിലും ജോലി ചെയ്യുന്ന സമയത്തും ഫോണിലൂടെ കേട്ട്കൊണ്ട് പഠിക്കാവുന്നതാണ്.
Wednesday, 4 December 2013
Mazha Kond Maathram
വരികളിലൂടെ .........
മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ
പ്രണയത്തിനാൽ മാത്രമെരിയുന്ന ജീവൻറെ
തിരികളുണ്ടാത്മാവിനുള്ളിൽ
(മഴ കൊണ്ട് മാത്രം )
(പ്രണയത്തിനാൽ )
ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾ തുമ്പുമായി
പറയാത്ത പ്രിയതരമാമോരുവക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിരമൗനചഷകത്തിനിരുപുറം നാം
(മഴ കൊണ്ട് മാത്രം )
(പ്രണയത്തിനാൽ )
സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗനശിൽപം മെനെഞ്ഞുതിർത്തെന്തിനു
പിരിയുന്ന സാന്ധ്യ വിഷാധമായി
ഒരു സാഗരത്തിൻ മിടിപ്പുമായി
(മഴ കൊണ്ട് മാത്രം )
Wednesday, 12 December 2012
Apple-iPad mini is here.
| Find a Store |
| ||||||||||||||
|
Saturday, 15 September 2012
Subscribe to:
Comments (Atom)



