I introducing Recorded Audio lessons of GK, It will help people to study for Government jobs. Also they can hear the voice and study during travelling , work, exercise, etc. Very helpful .
സ്ഥിരമായി പി.എസ്. സി പരീക്ഷക്ക് വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓഡിയോ രൂപത്തില്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ഇത് വിദ്യാർഥികൾക്ക് വളരെ പ്രയോജനം ചെയ്യും. യാത്രയിലും ജോലി ചെയ്യുന്ന സമയത്തും ഫോണിലൂടെ കേട്ട്കൊണ്ട് പഠിക്കാവുന്നതാണ്.
Wednesday, 4 December 2013
Ways and means advances
ഖജനാവ് (കേരളം )
ഖജനാവിൽ ഒരു ദിവസം 1.കോടി 18 ലക്ഷം രൂപ നീക്കിയിരിപ്പ് വേണം.അതില്ലെങ്കിൽ റിസേർവ് ബാങ്കിൽ നിന്നും വായ്പ എടുക്കണം .അതാണ് "വെയ്സ് ആൻഡ് മിൻസ് അഡ്വാൻസ് "(Ways and means advances).
No comments:
Post a Comment