Wednesday, 4 December 2013









"പഠനം പണത്തിനുവേണ്ടിയല്ലാതെ സ്വയം കണ്ടെത്താനുള്ളതാവണം  "

Ways and means advances






ഖജനാവ് (കേരളം )


ഖജനാവിൽ ഒരു ദിവസം 1.കോടി 18 ലക്ഷം രൂപ നീക്കിയിരിപ്പ് വേണം.അതില്ലെങ്കിൽ റിസേർവ് ബാങ്കിൽ നിന്നും വായ്പ എടുക്കണം .അതാണ്‌ "വെയ്സ് ആൻഡ്‌ മിൻസ് അഡ്വാൻസ്‌ "(Ways and means advances).

Mazha Kond Maathram





                                                                 വരികളിലൂടെ .........

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ 
ചിലതുണ്ട് മണ്ണിൻ മനസ്സിൽ 
പ്രണയത്തിനാൽ മാത്രമെരിയുന്ന ജീവൻറെ 
തിരികളുണ്ടാത്മാവിനുള്ളിൽ 

(മഴ കൊണ്ട് മാത്രം )

(പ്രണയത്തിനാൽ )

ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ 
എരിയുന്ന പൂവിതൾ തുമ്പുമായി 
പറയാത്ത പ്രിയതരമാമോരുവക്കിന്റെ 
മധുരം പടർന്നൊരു ചുണ്ടുമായി 
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു 
നിരമൗനചഷകത്തിനിരുപുറം  നാം  

(മഴ കൊണ്ട് മാത്രം )

(പ്രണയത്തിനാൽ )

സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം 
മണലിന്റെ ആർദ്രമാം മാറിടത്തിൽ 
ഒരു മൗനശിൽപം മെനെഞ്ഞുതിർത്തെന്തിനു 
പിരിയുന്ന സാന്ധ്യ വിഷാധമായി 
ഒരു സാഗരത്തിൻ മിടിപ്പുമായി 

(മഴ കൊണ്ട് മാത്രം )